fbpx
UAE News അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ചരമം ചുറ്റുവട്ടം ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

#BREAKINGNEWS യുഎഇയിൽ ഇന്ന് 1,988 പേർക്ക് രോഗമുക്തി / 2,040 പുതിയ കോവിഡ് കേസുകൾ / 6 മരണം #JUNE_28

യുഎഇയിൽ ഇന്ന് 2,040 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ന് 6 മരണം കൂടി രേഖപ്പെടുത്തി. ഇന്നത്തെ പുതിയ 2,040 കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 628,976 ആണ്.
ഇന്നത്തെ കണക്കനുസരിച്ച് 1,988 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യുഎഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 607,606 ആയി.
യുഎഇ യിൽ നിലവിൽ 19,568 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്.
ഇന്ന് സ്ഥിരീകരിച്ച 6 മരണം ഉൾപ്പെടെ കോവിഡ് ബാധിച്ച് യുഎഇ യിൽ ഇതുവരെ 1,802 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!