ദുബായ്

ദുബായിൽ 90% വരെ ഡിസ്‌കൗണ്ടിൽ 12 മണിക്കൂർ ഫ്ലാഷ് സെയിൽ

ജൂലൈ ഒന്നിന് ദുബായ് സമ്മർ സർപ്രൈസസ് 12 മണിക്കൂർ ഫ്ലാഷ് സെയിൽ നടക്കും ,നൂറോളം ബ്രാൻഡുകളിൽ 25 ശതമാനം മുതൽ 90 ശതമാനം വരെ കിഴിവ് ലഭിക്കുന്നതായിരിക്കും .
വ്യാഴാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെ മജിദ് അൽ ഫത്തൈമിൻറെ മാളുകളിലാണ് സെയിൽ നടക്കുക. മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദേറ, സിറ്റി സെന്റർ മീഅയിസെം, മൈ സിറ്റി സെന്റർ അൽ ബർഷ, സിറ്റി സെന്റർ അൽ ഷിൻഡാഗ എന്നിവ ഇതിൽ ഉൾപ്പെടും .
തത്സമയ വിനോദ പരിപാടികളും ബമ്പർ പ്രൈസുകൾ ഉൾപ്പെടുന്ന നറുക്കെടുപ്പും ഇതോടൊപ്പം നടക്കും .

error: Content is protected !!