Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു : പുതിയതായി 45,951 കേസുകൾ മാത്രം / 817 മരണങ്ങൾ

INDIA COVID 19 UPATES_JUNE 30

ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ  45,951 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,729 പേർ രോഗമുക്തി നേടി. 817 മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ 5,37,064 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്ത്യയിൽ ഇതുവരെ 3,03,62,848 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,94,27,330 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,98,454  പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

error: Content is protected !!