Info ദുബായ്

വാഹനാപകടം : ദുബായിലെ റോഡിൽ ഗതാഗത കാലതാമസമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ദുബായ് പോലീസ്

Dubai police warn of traffic delays_DUBAIPOLICE

ദുബായിലെ ഒരു റോഡിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് ഗതാഗത കാലതാമസമുണ്ടാകുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

ഇന്ന് ബുധനാഴ്ച രാവിലെ അൽ ഖൈൽ റോഡിലേക്ക് പോകുന്ന ദിശയിൽ ഹെസ്സ സ്ട്രീറ്റിൽ ഉണ്ടായ അപകടത്തെത്തുടർന്ന് റോഡിൽ കാര്യമായ ഗതാഗത കാലതാമസത്തിന് കാരണമായേക്കാമെന്നും വാഹനമോടിക്കുന്നവർ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും ദുബായ് പോലീസ് രാവിലെ ട്വീറ്റിൽ മുന്നറിയിപ്പ് നൽകി.

error: Content is protected !!