UAE News അബൂദാബി ആരോഗ്യം

കോവിഡ് -19 : അബുദാബിയിൽ ഷിപ്പിംഗ് കണ്ടൈനർ മാതൃകയിൽ ഒരു ഡ്രൈവ്-ത്രൂ സെന്റർ സെന്റർ കൂടി തുറന്നതായി സെഹ

Covid-19: Seha opens another drive-through center in Abu Dhabi on shipping container model_dubaivartha

അബുദാബി എമിറേറ്റിലെ അൽ മൻഹാൽ പ്രദേശത്ത് ഷിപ്പിംഗ് കണ്ടൈനർ മാതൃകയിൽ ഒരു കോവിഡ് -19 ഡ്രൈവ്-ത്രൂ സെന്റർ സെന്റർ കൂടി തുറന്നതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സെഹ) അറിയിച്ചു.

ഷിപ്പിംഗ് കണ്ടൈനറുകൾ ഉപയോഗിച്ചാണ് ഈ ഡ്രൈവ്-ത്രൂ സെന്റർ നിർമ്മിച്ചിരിക്കുന്നത്.

ഈ ഡ്രൈവ്-ത്രൂ സെന്ററിലേക്ക് നാല് പാതകളുണ്ട്. പ്രതിദിനം 100 കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളും കോവിഡ് കണ്ടെത്താനുള്ള 600 ലേസർ പരിശോധനകളും നടത്താനുള്ള സൗകര്യം ഇവിടെയുണ്ടാകുമെന്നും സെഹ അറിയിച്ചു.

ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെയും വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി 8 വരെയും ഈ ഡ്രൈവ്-ത്രൂ സെന്റർ പ്രവർത്തിക്കും

error: Content is protected !!