ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 48,786 കോവിഡ് കേസുകൾ, 1,005 മരണങ്ങളും

INDIA COVID 19 UPDATES_JULY 1

ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,786 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,588 പേർ രോഗമുക്തി നേടി. 1,005 മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ 5,23,257 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്ത്യയിൽ ഇതുവരെ 3,04,11,634 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,94,88,918 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 3,99,459 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

error: Content is protected !!