fbpx
Info ഷാർജ

നാളെ ഒരു ബിരിയാണി വാങ്ങുമ്പോൾ തന്തൂരി ചിക്കനും ചിക്കൻ ഫ്രൈയും ഫ്രീ : കിടിലൻ ഓഫറുമായി ഷാർജ റെയിൻബോ സ്റ്റേക് ഹൌസ് 

Sharjah Rainbow Steak House with Tandoori Chicken and Chicken Fry Free: Kitilan Offer When Buying a Biryani Tomorrow

ഭക്ഷണ വിഭവങ്ങളിലെ വൈവിധ്യം കൊണ്ടും രുചിയുടെ മേന്മ കൊണ്ടും യു എ ഇക്കാരുടെ പ്രിയ ആഹാര കേന്ദ്രമായി മാറിയ ഷാർജ അൽ ഖാസിമിയ സ്ട്രീറ്റിലെ റെയിൻബോ സ്റ്റേക് ഹൗസ് ജൂലൈ 2 ആയ ഈ വരുന്ന വെള്ളിയാഴ്ചയും വ്യത്യസ്തമായ ഓഫർ കസ്റ്റമേഴ്സിന് സമ്മാനിക്കുന്നുണ്ട്.

ഈ വെള്ളിയാഴ്ച നാളെ ജൂലൈ 2 ന് റെയിൻബോ സ്റ്റീക്ക് ഹൗസിൽ നിന്ന് ഏതെങ്കിലുമൊരു ബിരിയാണി വാങ്ങുമ്പോൾ തന്തൂരി ചിക്കൻ വിങ്‌സും 300 ഗ്രാം കൊച്ചിക്ക ചിക്കൻ ഫ്രൈയും ഫ്രീ ആയി ലഭിക്കും. ബിരിയാണിയുടെ മറ്റ് അകമ്പടികളും ഡെസേർട്ട് ആയി പായസവും ഒപ്പമുണ്ട്.

വെള്ളിയാഴ്ച തിരക്ക് മുന്നിൽ കണ്ട് കൊണ്ട് നേരത്തെ തന്നെ ബുക്കിംഗ് സൗകര്യം ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട് . ബുക്കിങ്ങിന് / ഹോം ഡെലിവെറിക്കായി 06 5733925, 06 5723505 . 050 9227582 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!