UAE News അബൂദാബി

വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിന് മുമ്പ് ഡാർബ് ടോൾ പിഴകൾ അടച്ചുതീർക്കണമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

Abu Dhabi police warn of paying toll tolls to renew vehicle registration_DUBAIVARTHA

യു എ ഇയിൽ വാഹനവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപാട് നടത്തുന്നതിന് മുമ്പ് അതായത് വാഹന ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുകയോ പുതുക്കുകയോ ചെയ്യുന്നതിന് മുൻപ് അബുദാബിയിലെ വാഹന ഉടമകൾ ടോളുമായി ബന്ധപ്പെട്ട എല്ലാ പിഴകളും അടച്ചുതീർക്കണമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ് നൽകി.

മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) അബുദാബി പോലീസുമായി ഏകോപിപ്പിച്ചാണ് അബുദാബി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ട്രാഫിക് പിഴ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

error: Content is protected !!