UAE News അബൂദാബി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിലെ ഇന്ത്യൻ പ്രവാസിക്ക് 20 മില്ല്യൺ ദിർഹം

20 million dirhams for Indian expatriate in Dubai in Abu Dhabi Big Ticket Lottery_dubaivartha

അബുദാബിയിൽ ഇന്ന് ശനിയാഴ്ച്ച ജൂലൈ 3 ന് നടന്ന സീരീസ് 229 ന്റെ ഏറ്റവും പുതിയ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിലെ ഒരു ഇന്ത്യൻ പ്രവാസിയായ രഞ്ജിത്ത് സോമരാജൻ 20 മില്യൺ ദിർഹം നേടി.

ജൂൺ 29 ന് എടുത്ത 349886 എന്ന ടിക്കറ്റ് നമ്പറാണ് രഞ്ജിത്തിനെ ഈ സമ്മാനത്തിനർഹനാക്കിയത്.വിജയിയായ രഞ്ജിത്ത് സോമരാജൻ ഓൺലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്.

ഇന്ത്യക്കാരനായ റെൻസ് മാത്യു ആണ് രണ്ടാം സമ്മാനമായ 3 മില്യൺ ദിർഹത്തിന് അർഹനായത്. റെൻസും ഓൺലൈനിലൂടെയാണ് ടിക്കറ്റ് എടുത്തത്.

 

 

error: Content is protected !!