fbpx
ദുബായ്

കോവിഡ് നിയമലംഘനങ്ങൾ : ഷാർജയിൽ ജൂൺ മാസത്തിൽ 212,66 പിഴകൾ ചുമത്തിയതായി ഷാർജ പോലീസ്

കഴിഞ്ഞ ജൂൺ മാസത്തിൽ ഷാർജയിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 21,266 പേർക്ക് പിഴ ഈടാക്കിയാതായി ഷാർജ പോലീസ് അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമാണ് കൂടുതലായി രേഖപ്പെടുത്തിയ ലംഘനങ്ങൾ. പനി, ചുമ മുതലായ ലക്ഷണങ്ങൾ ഉള്ളവർ പോലും മാസ്ക് ശെരിയായ രീതിയിൽ ധരിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു.ഒരു കാറിൽ 3ൽ കൂടുതൽ യാത്രക്കാർ കയറുന്നത് പോലെയുള്ള ലംഘനങ്ങളും ഷാർജയിൽ നിരവധിയാണ്.

പോലീസ് പരിശോധനയും അവബോധം ശക്തമാക്കുന്നതും തുടരുമെന്ന് മേജർ ജനറൽ സൈഫ് അൽ ഷേരി അൽ ഷംസി പറഞ്ഞു.

error: Content is protected !!