fbpx
UAE News ആരോഗ്യം ദുബായ്

കോവിഡ് നിയമങ്ങൾ പാലിച്ചില്ല : ദുബായിൽ ജിംനേഷ്യം ഉൾപ്പെടെയുള്ള 4 സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു.

covid did not follow the rules: 4 establishments in Dubai, including the gymnasium, were closed.

ദുബായ് കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ചതിന് നാല് സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി.

ഒരു ഫിറ്റ്‌നെസ് സെന്റർ, ഒരു ഷിഷാ കഫെ, ബ്യൂട്ടി സലൂൺ, മസാജ് സെന്റർ എന്നിവയാണ് കോവിഡ് സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയത്. ദുബായ് സ്‌പോർട്‌സ് കൗൺസിലുമായി ഏകോപിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി നടത്തിയ പരിശോധന കാമ്പയിനിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ഫെയ്സ് മാസ്ക് ധരിക്കാത്തതും പരിസരം വൃത്തിയാക്കാനും അണുവിമുക്തമാക്കാനും കഴിയാത്തതും തിരക്ക് കൂടിയതും ആയ നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.

error: Content is protected !!