fbpx
Info UAE News ദുബായ്

ജെബെൽ അലി പോർട്ടിൽ നങ്കൂരമിട്ടിരുന്ന കപ്പലിൽ തീപിടുത്തവും സ്ഫോടനവും – ജൂലൈ 8.

Fire and explosion on a ship anchored at Jebel Ali Port - July 8.
ദുബായിലെ ജെബെൽ അലി തുറമുഖത്ത് നിർത്തിയിട്ടിരുന്ന കപ്പലിൽ ഉഗ്ര സ്ഫോടന ശബ്ദത്തോടെ വൻ തീപിടുത്തം ഉണ്ടായി. ആർക്കും ജീവാപായമുള്ളതായി അറിവില്ല.
അഗ്നിശമന സേന തീ കെടുത്താൻ ശ്രമിക്കുന്നു. ദുബായിൽ പല ഭാഗത്തും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ദുബായ് വാർത്ത ജൂലൈ 8. (രാത്രി 12.20)
error: Content is protected !!