Info ആരോഗ്യം ഇന്ത്യ കേരളം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 കോവിഡ് കേസുകളും 911 മരണങ്ങളും കൂടി സ്ഥിരീകരിച്ചു.

INDIA COVID 19 UPDATES_JULY 9

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 44,459 പേർ രോഗമുക്തി നേടി. 911 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,07,52,950 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,98,88,284 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,05,939 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,58,727
ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 36,89,91,222 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!