Info UAE News അന്തർദേശീയം അബൂദാബി

കോവിഡ് 19 : 2 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൂടി പ്രവേശനവിലക്കേർപ്പെടുത്തി യുഎഇ

covid 19: UAE bans entry for travelers from 2 countries

2 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൂടി യുഎഇ താൽക്കാലികമായി പ്രവേശനവിലക്കേർപ്പെടുത്തി.

ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനമാണ് നാളെ ജൂലൈ 11 മുതൽ 11.59 മുതൽ യുഎഇ അധികൃതർ സസ്‌പെൻഡ് ചെയ്യുക.

കഴിഞ്ഞ 14 ദിവസമായി ഈ രാജ്യങ്ങൾ സന്ദർശിച്ച യാത്രക്കാരെയും പ്രവേശിപ്പിക്കില്ല. ഈ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ട്രാൻസിറ്റ് ഫ്ലൈറ്റുകളെ ഈ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

error: Content is protected !!