fbpx
Info കേരളം

”73 ലെ പരേതൻ” അബ്ദുൾ ജബ്ബാർ ഇപ്പോൾ ഓർമ്മയായി

'' The late '73 '' Abdul Jabbar is now remembered

1973 ൽ മുംബൈയിൽ നിന്നും നാട്ടിലേക്കുള്ള ഒരു ബസ് യാത്രക്കിടെ അപകടത്തിൽപ്പെട്ട് മരിച്ചെന്ന് കരുതി മോർച്ചറിയിൽ എത്തുകയും പോസ്റ്റുമോർട്ടം ടേബിളിൽ വെച്ച് ചലനങ്ങൾ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരികയും ചെയ്ത പുളിക്കലകത്ത് വീട്ടിൽ അബ്ദുൾ ജബ്ബാർ എന്ന കണ്ണൂർ മാഹി സ്വദേശി ഇന്നലെ കണ്ണൂരിലെ വീട്ടിൽ വെച്ച് മരണമടഞ്ഞു. 83 വയസ്സായിരുന്നു. ദീർഘകാലം പ്രവാസിയായിരുന്നു അദ്ദേഹം.

ഷുഐബ്, ജസീറ, ജാബിർ എന്നിവർ മക്കളാണ്

error: Content is protected !!