ദുബായ്

ദുബായ് അൽ ഖൈൽ റോഡിൽ വാഹനാപകടം : റോഡിൽ കാലതാമസമുണ്ടായതായും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

 

ദുബായ് റാസ് അൽ ഖോർ റോഡിൽ അൽ ഖൈൽ റോഡിലേക്കുള്ള ദിശയിൽ ദുബായ്-അൽ ഐൻ പാലത്തിന് മുമ്പ് ഇന്ന് രാവിലെ വാഹനാപകടമുണ്ടായതായി ദുബായ് പോലീസ് ട്വീറ്റിലൂടെ അറിയിച്ചു.
തുടർന്ന് റോഡിൽ കാല താമസമുണ്ടായതായും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

 

error: Content is protected !!