Info UAE News അബൂദാബി

ഈദുൽ അദ്‌ഹ 2021 : യുഎഇയിൽ 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു.

Eid al-Adha 2021: 4 days holiday announced in UAE.

ബലി പെരുന്നാള്‍ ഈദുല്‍ അദ്ഹയോടനുബന്ധിച്ച് യുഎഇയിലെ എല്ലാ സർക്കാർ മേഖലകളിലും ജൂലൈ 19 തിങ്കൾ മുതൽ ജൂലൈ 22 വ്യാഴം വരെ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.

ജൂലൈ 19, തിങ്കൾ മുതൽ രണ്ട് ദിവസത്തെ വാരാന്ത്യഅവധിയുമടക്കം യുഎഇ നിവാസികൾക്ക് ജൂലൈ 24 വരെ ആറ് ദിവസത്തെ അവധിദിനങ്ങൾ ആസ്വദിക്കാൻ കഴിയും. ജൂലൈ 25 ഞായറാഴ്ച മുതൽ പ്രവൃത്തിദിനമായിരിക്കും.

error: Content is protected !!