UAE News അബൂദാബി

ബലിപെരുന്നാൾ 2021 : യുഎഇയിൽ സ്വകാര്യമേഖലയിലെ അവധി പ്രഖ്യാപിച്ചു

Eid al-Adha 2021: Private sector holiday announced in UAE

ബലി പെരുന്നാള്‍ ഈദുല്‍ അദ്ഹയോടനുബന്ധിച്ച് യുഎഇയിലെ മാനവ വിഭവശേഷി, എമിറൈസേഷൻ മന്ത്രാലയം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

അവധിദിനങ്ങൾ 2021 ജൂലൈ 19 തിങ്കളാഴ്ച്ച ആരംഭിച്ച് ജൂലൈ 22 വ്യാഴാഴ്ച്ച അവസാനിക്കും.

ഈ നാല് ദിവസങ്ങൾ യുഎഇയിലെ സ്വകാര്യമേഖല സ്ഥാപനങ്ങളിലും കമ്പനികളിലുമുള്ള എല്ലാ തൊഴിലാളികൾക്കും ശമ്പളത്തോടെയുള്ള അവധി ദിവസങ്ങളായിരിക്കും.

error: Content is protected !!