fbpx
Info ഇന്ത്യ

ഇന്ത്യയിൽ കുട്ടികൾക്കുള്ള കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഈ ആഴ്ച അനുമതി ലഭിക്കുമെന്ന് റിപ്പോർട്ട്.

Urgent use of Covid wax for children in India is reported to be approved this week.

ഇന്ത്യയിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് ഈ ആഴ്ച അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. സൈഡസ് കാഡില വാക്സിന്‍റെ അപേക്ഷ ഡ്രഗ്സ് റഗുലേറ്ററിന്റെ സബ്ജെക്ട് എക്സ്പെർട്ട് കമ്മിറ്റി ഈ ആഴ്ച പരിഗണിക്കുമെന്നാണ് കരുതുന്നത്.

അനുമതി കിട്ടിയാല്‍ അടുത്തമാസം മുതല്‍ ഇന്ത്യയിൽ വിതരണം തുടങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

 

error: Content is protected !!