fbpx
Info UAE News ചുറ്റുവട്ടം

മൂല്യം കുറഞ് ഇന്ത്യൻ രൂപ ; ഒരു ദിർഹം = 20.28 ഇന്ത്യൻ റുപ്പീസ് നിരക്കിൽ

 

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവ് ‌ . തിങ്കളാഴ്ച്ച യുഎസ് ഡോളറിനെതിരെ 21 പൈസ വ്യത്യാസം വന്ന്  74.43 എന്ന നിലയിലേക്ക് മാറിയതായി റിപോർട്ടുകൾ. യുഎഇ ദിർഹമിനെതിരെ 20.28 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപയുടെ മൂല്യം നിലവിൽ കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 20.16, 20.24, എന്നിങ്ങനെ ആയിരുന്നു.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബി എസ് ഇ) സെൻസെക്സ് 258.91 പോയിൻറ് ( 0.49 ശതമാനം )ഉയർന്ന് 52,645.10 എന്ന നിലയിലാണ് ട്രേഡിങ്ങ് നടത്തുന്നത്. എൻ‌.എസ്‌.ഇ നിഫ്റ്റി 90.80 പോയിൻറിൽ (0.58 ശതമാനം) നിന്നും വർധിച്ച് 15,780.60 ലെത്തി.

error: Content is protected !!