Info ഷാർജ

ഈദുൽ അദ്‌ഹ 2021 : ഷാർജയിൽ 3 ദിവസത്തെ സൗജന്യ പാർക്കിംഗ്

Eid al-Adha 2021: 3 days free parking in Sharjah_DUBAIVARTHA

ഈദുൽ അദ്‌ഹയോടനുബന്ധിച്ച് ആദ്യ മൂന്ന് ദിവസങ്ങളിൽ ഷാർജയിലെ പൊതു പാർക്കിംഗ് ഉപയോക്താക്കളെ പാർക്കിംഗ് ഫീസിൽ നിന്ന് ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു.

ജൂലൈ 20 മുതൽ 22 വരെ (അതായത് ദുൽ ഹജ്ജ് 10 മുതൽ 12 വരെ ) ഷാർജയിലെ സൗജന്യ പബ്ലിക് പാർക്കിംഗ് സൗകര്യങ്ങൾ ആസ്വദിക്കാമെന്ന് ഷാർജ മുനിസിപ്പാലിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഈ ഇളവ് അറഫാത്ത് ദിനത്തിന് ബാധകമല്ലെന്നും ജൂലൈ 19 തിങ്കളാഴ്ച പതിവുപോലെ പാർക്കിംഗ് ഫീസ് സംവിധാനം തുടരുമെന്നും അതോറിറ്റി അറിയിച്ചു.

Image

 

error: Content is protected !!