Info UAE News ദുബായ്

ഈദുൽ അദ്‌ഹ 2021 : ദുബായിൽ 5 ദിവസത്തേക്ക് സൗജന്യ പാർക്കിംഗ്

Eid al-Adha 2021: Free parking for 5 days in Dubai_DUBAIVARTHA

ഈദുൽ അദ്‌ഹയോടനുബന്ധിച്ച് ദുബായിൽ അടുത്തയാഴ്ച ജൂലൈ 19 മുതൽ 23 വരെ തിങ്കൾ മുതൽ വെള്ളി വരെ അഞ്ച് ദിവസത്തേക്ക് ദുബായിലെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെ പണമടച്ചുള്ള പൊതു പാർക്കിംഗ് സൗജന്യമായി ഉപയോഗിക്കാൻ കഴിയുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു.

ജൂലൈ 19-22 തീയതികളിൽ വരുന്ന നാല് ദിവസത്തെ ഈദുൽ അദ്‌ഹ അവധിദിനങ്ങളും ജൂലൈ 23 വെള്ളിയാഴ്ച്ചയടക്കം മൊത്തം അഞ്ച് ദിവസത്തെ സൗജന്യ പാർക്കിംഗ് താമസക്കാർക്ക് ലഭിക്കും

error: Content is protected !!