fbpx
അൽഐൻ

വാക് ഫോർ ടോളറൻസ്: കൂട്ടനടത്തം സംഘടിപ്പിച്ച് അൽഐൻ ലുലു ഹൈപ്പർമാർക്കറ്റ്

അൽഐൻ: സഹിഷ്ണുതാ വർഷാചരണത്തിനോടനുബന്ധിച്ച് അൽഐൻ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്താത്തിൽ ‘Walk For Tolerance’ എന്ന പേരിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. എമിറേറ്റ്സ് സൊസൈറ്റി ഫോർ പേരന്റ്സ് കെയർ ആൻഡ് റിലീഫ്, എഫ്എൻസി അംഗം ഷെയ്ഖ് സാലിം ബിൻ റക്കാദ് അൽ അമെരി, ലുലു ഹൈപ്പർമാർക്കറ്റ് അൽഐൻ റീജിയണൽ ഡയറക്ടർ ഷാജി വി ജമാലുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!