Info UAE News കേരളം ദുബായ്

ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള ഫ്ലൈറ്റ് ഷെഡ്യൂൾ പുറത്തിറക്കി സ്‌പൈസ് ജെറ്റ്

SpiceJet launches flight from India to Dubai from August_dubaivartha

ഓഗസ്റ്റ് 1 മുതൽ വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്നും ദുബായിലേക്കുള്ള ഫ്ലൈറ്റ് ഷെഡ്യൂൾ പുറത്തിറക്കിക്കൊണ്ട് ഇന്ന് സ്‌പൈസ് ജെറ്റ് മുന്നോട്ട് വന്നു. കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും ഓഗസ്റ്റ് 1 മുതലാണ് ദുബായിലേക്ക് സർവീസുകൾ നടത്തുകയെന്ന് സ്‌പൈസ് ജെറ്റ് പുറത്തിറക്കിയ ഷെഡ്യൂൾ വ്യക്ത്മാക്കുന്നു.

ഡൽഹി, ജയ്‌പൂർ, അമൃത്സർ, അഹമ്മദാബാദ്, മുംബൈ, മധുരൈ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും ദുബായിലേക്ക് ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

error: Content is protected !!