Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 41,157 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 518 മരണങ്ങളും, 42,004 പേർക്ക് രോഗമുക്‌തിയും

INDIA COVID 19 UPDATES_JULY 18_DUBAIVARTHA

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 41,157 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 42,004 പേർ രോഗമുക്തി നേടി. 518 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതുവരെ ഇന്ത്യയിൽ 3,02,69,796 പേര്‍ രോഗമുക്തരായിട്ടുണ്ട് . കോവിഡ് ബാധിച്ച് ഇതുവരെ 4,13,609 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,22,660 ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 40,49,31,715 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!