fbpx
Info UAE News അബൂദാബി അൽഐൻ ദുബായ്

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗത തടസ്സം : ജാഗ്രതാനിർദ്ദേശവുമായി ദുബായ് പോലീസ്

Traffic obstruction on Sheikh Mohammed Bin Zayed Road: Dubai Police on alert

ഇന്ന് ഞായറാഴ്ച രാവിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗത തടസ്സമുണ്ടാകുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

അബുദാബിയിലേക്കുള്ള ദിശയിൽ ദുബായ് അൽ-ഐൻ എക്സിറ്റിന് ശേഷമാണ് ഗതാഗത തടസ്സമെന്ന് ദുബായ് പോലീസ് ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു. ഈ പ്രദേശത്ത് ജാഗ്രത പാലിക്കണമെന്നും അതനുസരിച്ച് യാത്രയ്ക്ക് അധിക സമയം അനുവദിക്കണമെന്നും പോലീസ് വാഹനമോടിക്കുന്നവർക്ക് നിർദ്ദേശം നൽകി.

error: Content is protected !!