fbpx
Info UAE News ദുബായ്

മലബാർ മഖാൻ പെരുന്നാളിന് അവതരിപ്പിക്കുന്നു ‘ഓളൊരുക്കിയ കോള്’

Malabar Makhan presents 'Olorukkiya Kol' for Eid

ബലിപെരുന്നാൾ ദിനം മലബാർ മഖാൻ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നു ‘ഓളൊരുക്കിയ കോള്’. അറക്കൽ ബിരിയാണി, ചിക്കൻ ഫ്രൈ, അൽസ, മുട്ടമാല പായസം എന്നിവ അടങ്ങുന്ന കോമ്പോയാണ് ഇത്തവണത്തെ ‘കോള്’ . ഒപ്പം പായസവും ബിരിയാണിയുടെ തൊടുകറികളും കൂടെ ചേരുന്നുണ്ട്.

അഞ്ചു പേർക്ക് നന്നായി കഴിക്കാവുന്ന കോംബോയ്ക്ക് വെറും 110 ദിർഹം മാത്രമാണ് മലബാർ മഖാൻ ഈടാക്കുന്നത്. ഹോം ഡെലിവറിയും ടേക്ക് എവേ സൗകര്യവുമുണ്ട്. പാർക്കിംഗ് സൗജന്യവുമാണ്. വിളിക്കാം – 042633161 , 0563993161 .

error: Content is protected !!