Info അന്തർദേശീയം

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്ക് കാനഡയിലേക്കെർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി

The ban on direct passengers from India to Canada has been extended_dubaivartha

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ഓഗസ്റ്റ് 21 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡെൽറ്റ് വൈറസ് വേരിയന്റിനറെ വ്യാപന തോത് വർധിച്ച സാഹചര്യത്തിലാണ് കനേഡിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീട്ടിയത്.

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വർധിച്ച സാഹചര്യത്തിൽ ഏപ്രിൽ 22നായിരുന്നു കാനാഡാ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യാത്രവിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ കോവിഡ് സാഹചര്യം വിലയിരുത്തു നാളെ ജൂലൈ 21 വരെയായിരുന്നു യാത്രവിലക്ക് നിശ്ചിയിച്ചിരുന്നത്. പക്ഷെ വിലക്ക് ഒരു മാസത്തേക്കും കൂടി നീട്ടിയെന്ന് ഗ്ലോബൽ ന്യൂസി സിഎ റിപ്പോർട്ട് ചെയ്തു.

error: Content is protected !!