Info UAE News ഇന്ത്യ ഷാർജ

യു എ ഇ സർക്കാറിന്റെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ നിന്ന് 20 പേരടങ്ങുന്ന ഒരു മെഡിക്കൽ സംഘം കൂടി ഷാർജയിലെത്തി

A special medical team of 20 people from India arrived in Sharjah with the special permission of the UAE Government

ബലി പെരുന്നാൾ ദിനത്തിൽ യു എ ഇ സർക്കാറിന്റെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ നിന്ന് 20 പേരടങ്ങുന്ന ഒരു മെഡിക്കൽ സംഘം കൂടി പ്രത്യേക വിമാനങ്ങളിൽ യുഎഇയിലെത്തി

ഷാർജയിലെ എൻ‌. എം‌. സി റോയൽ‌ ഹോസ്പിറ്റലിലെ 20 ക്രിട്ടിക്കൽ കെയർ മെഡിക്കൽ സ്റ്റാഫുകളുടെ ഒരു സംഘമാണ് ഇന്ന് ചൊവ്വാഴ്ച യുഎഇയിലെത്തിയത്

യുഎഇ അധികൃതരിൽ നിന്ന് പ്രത്യേക അനുമതി ലഭിച്ച ശേഷം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ എന്നിവരുൾപ്പെടെയുള്ള മെഡിക്കൽ സംഘമാണ് ഇന്ന് ഷാർജയിൽ രണ്ട് പ്രത്യേക എയർ അറേബ്യ വിമാനങ്ങളിലായി വന്നിറങ്ങിയത്.

error: Content is protected !!