Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

INDIA COVID 19 UPDATES_JULY_21

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 36,977 പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ ഇതുവരെ 3,12,16,337 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 3,03,90,687 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,18,480 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

നിലവിൽ 4,07,170 ആക്റ്റീവ് കേസുകളാണുള്ളത്. ഇതുവരെ 41,54,72,455 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!