Info UAE News ഇന്ത്യ

കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ വാക്‌സിൻ എടുത്തവരാണെങ്കിൽ PCR ടെസ്റ്റ് വേണ്ടെന്ന് എയർ ഇന്ത്യ

Air India rejects PCR test for travelers traveling to Kerala_dubaivartha

കേരളം അടക്കം 3 സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വാക്‌സിൻ രണ്ട് ഡോസുമെടുത്തവർ ആണെങ്കിൽ പിന്നെ PCR ടെസ്റ്റ് എടുക്കേണ്ടകാര്യമില്ലെന് എയർ ഇന്ത്യ വ്യക്തമാക്കി. എന്നാൽ രണ്ടാമത്തെ ഡോസ് എടുത്ത് 15 ദിവസം കഴിഞ്ഞാലാണ് ഈ ഇളവ് ലഭ്യമാകുക.

കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ,മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർ നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യൻ കാരിയർ എയർ ഇന്ത്യ അറിയിച്ചു.

NEWUPDATE : വാക്‌സിൻ എടുത്തവർക്ക് PCR ടെസ്റ്റ് വേണ്ടെന്ന ഇളവ് ആഭ്യന്തര യാത്രക്കാർക്ക് മാത്രമെന്ന് എയർ ഇന്ത്യ തിരുത്തി.

വാക്‌സിൻ എടുത്തവർക്ക് PCR ടെസ്റ്റ് വേണ്ടെന്ന ഇളവ് ആഭ്യന്തര യാത്രക്കാർക്ക് മാത്രമെന്ന് എയർ ഇന്ത്യ തിരുത്തി

 

error: Content is protected !!