Info UAE News ആരോഗ്യം ദുബായ്

കോവിഡ് നിയമങ്ങൾ പാലിച്ചില്ല : ദുബായിൽ 5 ഷോപ്പുകൾ കൂടി അടപ്പിച്ചു.

covid did not follow the rules: 5 more shops closed in Dubai.

കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് ദുബായിലെ 5 ഷോപ്പുകൾ കൂടി ദുബായ് മുനിസിപ്പാലിറ്റി താൽകാലികമായി അടപ്പിച്ചു.

മിർദിഫ്, സത്വ, നെയ്ഫ് പ്രദേശങ്ങളിലെ 4 ബാർബർഷോപ്പുകളും ഊദ് മെത്തയിലെ ഒരു മസാജ് സെന്ററുമാണ് കോവിഡ് നിയമങ്ങൾ പാലിക്കാത്തതിന് അധികൃതർ അടപ്പിച്ചത്.

മാസ്ക് ധരിക്കാതെയും തിരക്കും ക്ലീനിംഗ് – അണുനശീകരണപ്രവർത്തനങ്ങൾ നടത്താതെയിരിക്കുക തുടങ്ങിയ കാരണങ്ങളാണ് അടച്ചു പൂട്ടൽ നടപടിയിലേക്കെത്തിച്ചത്.

 

 

error: Content is protected !!