fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പേര്‍ക്ക് കൂടി കോവിഡ് / 507 മരണങ്ങളും

india covid 19 updates_july22

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 38,652 പേർ രോഗമുക്തി നേടി. 507 പേർ മരിക്കുകയും ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,12,57,720 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 3,04,29,339 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,18,987 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

നിലവിൽ 4,09,394 ആക്റ്റീവ് കേസുകളാണുള്ളത്. ഇതുവരെ 41,78,51,151 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!