fbpx
Info അന്തർദേശീയം

ടോക്കിയോ ഒളിമ്പിക്സ് വില്ലേജിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി

The number of Covid confirmed at the Tokyo Olympic Village has risen to 12

നാളെ ഔദ്യോഗികമായി ഒളിമ്പിക്സ്  തുടങ്ങാനിരിക്കെ ഒളിമ്പിക്സ് വില്ലേജിൽ താമസിക്കുന്ന രണ്ട് അത്‌ലറ്റുകൾക്ക് കൂടി കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായി ടോക്കിയോ 2020 ഒളിമ്പിക് സംഘാടകർ അറിയിച്ചു.

ഒളിമ്പിക്സ് വില്ലേജിൽ താമസിക്കുന്ന രണ്ട് അത്‌ലറ്റുകൾക്ക് കൂടി കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി

error: Content is protected !!