Info UAE News കാലാവസ്ഥ

യുഎഇയിൽ വിവിധ ഭാഗങ്ങളിൽ ഇന്നും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

The National Weather Service says there is still a chance of rain in various parts of the UAE_dubaivartha

യു‌എഇയിലെ കാലാവസ്ഥ ഇന്ന് വ്യാഴാഴ്ച ചൂടും പൊടികാറ്റോടെയും തുടരുമെങ്കിലും വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (എൻ‌സി‌എം) അറിയിച്ചു.

ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത.
ഇന്ന് യു‌എഇയിൽ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായതും പകൽ സമയങ്ങളിൽ മങ്ങിയതുമായിരിക്കും. താപനില ക്രമേണ വർദ്ധിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മഴയുള്ള കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടിരുന്നു.

 

error: Content is protected !!