fbpx
Info ആരോഗ്യം കേരളം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,342 പേര്‍ക്ക് കൂടി കോവിഡ് / 483 മരണങ്ങളും

In the last 24 hours in India, there were 35,342 deaths and covid / 483 deaths

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,342 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 38,740 പേർ രോഗമുക്തി നേടി. 483 പേർ മരിക്കുകയും ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,12,93,062 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 3,04,68,079 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,19,470 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

നിലവിൽ 4,05,513 ആക്റ്റീവ് കേസുകളാണുള്ളത്. ഇതുവരെ 42,34,17,030 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!