fbpx
കേരളം

മദീന ഗ്രൂപ്പ് സ്ഥാപകൻ പ്രമുഖ വ്യവസായി കുഞ്ഞബ്ദുള്ള ഹാജി നിര്യാതനായി.

Kunjabdullah Haji, a prominent businessman in Dubai, has passed away.

ദുബായിലെ പ്രമുഖ വ്യവസായി  അൽ മദീന ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ പാനൂരിനടുത്തുള്ള എലാങ്കോട് പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജി (90 ) നിര്യാതനായി.

ഖബറടക്കം ഇന്ന് ജൂലൈ 24 ശനിയാഴ്ച്ച വൈകുന്നേരം 4.30 ന് എലാങ്കോട് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ നടക്കും.

error: Content is protected !!