fbpx
Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേര്‍ക്ക് കൂടി കോവിഡ് / 535 മരണങ്ങളും

india covid 19 cases_july 25_dubaivartha

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 39,972 പേർ രോഗമുക്തി നേടി. 535 പേർ മരിക്കുകയും ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 3,05,43,138 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,20,551 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

നിലവിൽ 4,08,212 ആക്റ്റീവ് കേസുകളാണുള്ളത്. ഇതുവരെ 43,31,50,864 വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!