fbpx
അന്തർദേശീയം

യു.എസിൽ വാക്‌സിനേഷന്‍ ലഭിക്കാത്തവർക്കിടയിൽ കോവിഡ് ഡെല്‍റ്റ വകഭേദം കൂടിവരുന്നു

കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം അമേരിക്കന്‍ ഐക്യനാടുകളിലെ വാക്‌സിനേറ്റഡ് അല്ലാത്തവർക്കിടയിൽ വർദ്ധിക്കുന്നെന്ന് റിപ്പോർട്ടുകൾ . ഈ സാഹചര്യത്തിൽ ഇന്‍ഡോര്‍ മാസ്‌ക് മാന്‍ഡേറ്റുകള്‍ വീണ്ടും നടപ്പാക്കണോ എന്ന ചിന്തയിലാണ് അധികൃതർ .പൂര്‍ണ്ണമായും വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് മാത്രം മിക്ക സാഹചര്യങ്ങളിലും മാസ്ക് അഴിക്കാമെന്ന് പറഞ്ഞെങ്കിലും പലരും മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഇപ്പോഴും മാസ്‌ക്ക് അണിയുന്നുണ്ട്.45 സംസ്ഥാനങ്ങളില്‍ കോവിഡ് 19 ഹോസ്പിറ്റലൈസേഷനുകള്‍ മുന്നേറുകയാണ്.ഒരു മാസത്തിനുള്ളില്‍, ആശുപത്രിയുടെ കോവിഡ് രോഗികളുടെ എണ്ണം 26 ല്‍ നിന്ന് 115 ആയി ഉയര്‍ന്നിട്ടുണ്ട്

error: Content is protected !!