fbpx
UAE News അബൂദാബി ഇന്ത്യ കേരളം ദുബായ് യാത്ര

#BreakingNews ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 2 വരെ ഉണ്ടായിരിക്കില്ലെന്ന് വീണ്ടും എത്തി ഹാദ് എയർവേയ്‌സ് അറിയിപ്പ് ജൂലൈ 26

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 2 വരെ ഉണ്ടായിരിക്കില്ലെന്ന് വീണ്ടും എത്തി ഹാദ് എയർവേയ്‌സ് അറിയിച്ചു.

നിലവിൽ ഓഗസ്റ്റ് 2 വരെ ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയുമെന്നും, ഇത് ബന്ധപ്പെട്ട അധികാരികളെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇനിയും വിലക്ക് നീളുമോ എന്ന് ഞങ്ങൾക്ക് പൂർണ്ണമായും ഉറപ്പില്ലെന്നും എത്തിഹാദ് എയർവെയ്സ് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.

error: Content is protected !!