fbpx
UAE News അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ റാസൽഖൈമ

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 7 കോവിഡ് മരണങ്ങൾ

യുഎഇയിൽ ഇന്ന് 1,549 പുതിയ കോവിഡ് കേസുകൾ, 1,510 പേർക്ക് രോഗമുക്തി, 7 മരണം #JULY_26

യുഎഇയിൽ ഇന്ന് 1,549 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ന് 7 മരണം കൂടി രേഖപ്പെടുത്തി. ഇന്നത്തെ പുതിയ 1,549 കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 673,185 ആണ്.
ഇന്നത്തെ കണക്കനുസരിച്ച് 1,510 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ യുഎഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 650,683 ആയി.
യുഎഇ യിൽ നിലവിൽ 20,575 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്.
ഇന്ന് സ്ഥിരീകരിച്ച 7 മരണം ഉൾപ്പെടെ കോവിഡ് ബാധിച്ച് യുഎഇ യിൽ ഇതുവരെ 1,927 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

error: Content is protected !!