fbpx
അന്തർദേശീയം

80% കോവിഡ് രോഗികളിലും ഡെൽറ്റ വകഭേദം : അമേരിക്കയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി

Delta variant in 80% of covid patients: Mask made mandatory again in US_dubaivartha

കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിച്ചതോടെ അമേരിക്ക വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു. പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ഇനി മുതൽ മാസ്ക് ഉപയോഗിക്കണം. കോവിഡ് വ്യാപനം കൂടിയ ലൊസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്കോ, ഫ്ലോറിഡ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം കര്‍ശനമാക്കിയത്. നഴ്സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളും മാസ്ക് ധരിക്കണം.

ഇപ്പോഴത്തെ രോഗികളില്‍ 80 % ശതമാനം പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ അഭ്യര്‍ഥിച്ചു

error: Content is protected !!