fbpx
Info UAE News അബൂദാബി

യുഎഇയിൽ 2021 ഓഗസ്റ്റ് മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.

The UAE has announced petrol and diesel prices for August 2021_dubaivartha

യുഎഇയിൽ 2021 ഓഗസ്റ്റ് മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു.

ജൂലൈ മാസത്തിൽ 2.47 ദിർഹം ആയിരുന്ന Super 98 പെട്രോളിന് ഓഗസ്റ്റ് മാസത്തിൽ ഒരു ലിറ്ററിന് 2.58 ദിർഹം നൽകണം.

ജൂലൈ മാസത്തിൽ 2.35 ദിർഹം ആയിരുന്ന  Special 95 ന് ഓഗസ്റ്റ് മാസത്തിൽ ഒരു ലിറ്ററിന് 2.47 ദിർഹം നൽകണം.

E-Plus 91 വാങ്ങുന്നവർ ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.39 ദിർഹം നൽകണം. ജൂലൈ മാസത്തിൽ E-Plus 91  ലിറ്ററിന് 2.28 ദിർഹമായിരുന്നു.

ഡീസലിന് ഓഗസ്റ്റ് മാസത്തിൽ ലിറ്ററിന് 2.45 ദിർഹം ആയിരിക്കും. ജൂലൈ മാസത്തിൽ 2.42 ദിർഹമായിരുന്നു.

ഇന്ധനങ്ങളുടെ വിലയിൽ ജൂലൈ മാസത്തെ അപേക്ഷിച്ച്  ഓഗസ്റ്റ് മാസത്തിൽ നേരിയ വർദ്ധനവുണ്ടാകും

 

error: Content is protected !!