fbpx
Info UAE News ദുബായ്

അറ്റകുറ്റപ്പണികൾക്കായി ഹത്ത ഡാമും പരിസരവും താൽകാലികമായി അടച്ചിടുന്നതായി ദുബായ് മുനിസിപ്പാലിറ്റി

The Hatta Dam and its surroundings are temporarily closed for repairs_dubaivartha

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൊതു ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഹത്ത ഡാമും പരിസരവും താൽകാലികമായി അടച്ചിടുകയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

എന്നിരുന്നാലും ഹത്ത പ്രദേശത്തെ മറ്റെല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

ദുബായ് മുനിസിപ്പാലിറ്റി സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

error: Content is protected !!