fbpx
Info UAE News ദുബായ്

ദുബായ് അൽ ഖൂസിൽ കാറിന് തീപിടിച്ചു : ആളപായമില്ല

Car catches fire in Dubai's Al Qusais: No casualties

ദുബായിലെ അൽ ഖൂസ് പ്രദേശത്ത് ഇന്ന് വ്യാഴാഴ്ച വൈകുന്നേരം കാറിൽ തീപിടുത്തമുണ്ടായതായി ദുബായ് പോലീസ് അറിയിച്ചു. റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ സിവിൽ ഡിഫൻസിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

അൽ ഖൂസ് പ്രദേശത്തെ ഒരു സർവീസ് റോഡിൽ വെച്ചാണ് കാറിന് തീപിടിച്ചത്. എന്നിരുന്നാലും പ്രദേശത്തെ ഗതാഗതത്തെ ഈ സംഭവം ബാധിച്ചില്ലെന്നും അധികൃതർ അറിയിച്ചു.

Courtesy : Khaleej times

error: Content is protected !!