fbpx
Info ആരോഗ്യം ഇന്ത്യ ദേശീയം

ഇന്ത്യയിൽ കോവിഡ് വാക്സിനുകൾ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി വര്‍ദ്ധിക്കുമോ എന്ന് പരീക്ഷിക്കാൻ വിദഗ്ധ സമിതി ശുപാര്‍ശ

Expert committee recommends testing for effectiveness in combination with Covid vaccines in India

ഇന്ത്യയിൽ കോവിഡ് വാക്സിനുകൾ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി വര്‍ദ്ധിക്കുമോ എന്ന് പരീക്ഷിക്കാൻ വിദഗ്ധ സമിതി ശുപാര്‍ശ. പരീക്ഷണത്തിന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കിയിട്ടുള്ളത്.

കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാനാണ് നിര്‍ദ്ദേശം വന്നിട്ടുള്ളത്. വാക്സിനുകൾ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോയെന്ന് വിദഗ്ധ സംഘം പരിശോധിക്കും.

വാക്സിനുകൾ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്സിനുകൾ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിട്ടുണ്ട്.

error: Content is protected !!