fbpx
Info ഇന്ത്യ കായികം

ഒളിമ്പിക്സിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടി : പി വി സിന്ധുവിന് വെങ്കലം

Another medal for India in Olympics: PV Sindhu wins bronze

ബാഡ്മിന്റണിൽ പി വി സിന്ധുവിനു വെങ്കലം. ചൈനീസ് താരം ബിജെ ഹെയെ തുടർച്ചയായ സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

സ്കോർ: 21-13,21-15 ഇതോടെ തുടർച്ചയായി രണ്ടു ഒളിമ്പിക്സിലും മെഡൽ നേടിയ താരമായി പി വി സിന്ധു. കഴിഞ്ഞ ഒളിംപിക്സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്.

നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ സ്വന്തമാക്കിയത്.

error: Content is protected !!