fbpx
ഇന്ത്യ

ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയ്ക്ക് പരാജയം :ഇനി വെങ്കലം നേടാനുള്ള മത്സരം

ടോകിയോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരും യൂറോപ്യന്‍ ചാമ്പ്യന്‍മാരുമായ ബെല്‍ജിയമാണ് സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ബെല്‍ജിയം ഇന്ത്യയെ തോല്‍പ്പിച്ചത്.വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ഓസ്ട്രേലിയ-ജര്‍മനി മത്സരത്തില്‍ പരാജയപ്പെടുന്ന ടീമിനെ ഇന്ത്യ നേരിടും.

error: Content is protected !!