fbpx
Info UAE News അബൂദാബി

ഹിജ്‌റ പുതുവര്‍ഷം : യുഎഇയില്‍ സ്വകാര്യ- പൊതുമേഖലകൾക്കുള്ള അവധി പ്രഖ്യാപിച്ചു

Hijra New Year: Private and public holidays announced in the UAE_DUBAIVARTHA

ഹിജ്‌റ (1443 ) പുതുവര്‍ഷത്തോടനുബന്ധിച്ച് യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലകൾക്ക് വരുന്ന 2021 ഓഗസ്റ്റ് 12 വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറൈസേഷൻ മന്ത്രാലയം (MoHRE) ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.

തൊട്ടടുത്ത വെള്ളി,ശനി ദിവസങ്ങളിൽ വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കടന്നുവരുന്നതിനാൽ പല സ്ഥാപനങ്ങൾക്കും തുടർച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും.

error: Content is protected !!