fbpx
Info UAE News അബൂദാബി അൽഐൻ ആരോഗ്യം

3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് അബുദാബിയിലും അൽ ഐനിലും നിരവധി വാക്സിനേഷൻ കേന്ദ്രങ്ങളുമായി സേഹ

Vaccination of children aged 3 to 17 years: Seha with several vaccination centers in Abu Dhabi and Al Ain_DUBAIVARTHA

യു എ ഇയിൽ ഇപ്പോൾ 3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് സിനോഫാം കോവിഡ് വാക്സിൻ എടുക്കാനായി അബുദാബിയിലും അൽ ഐനിലുമായി നിരവധി വാക്ക്-ഇൻ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കിയതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ) അറിയിച്ചു.

അബുദാബി എമിറേറ്റിലെ സേഹയുടെ നെറ്റ്‌വർക്കിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും മജ്‌ലിസിലും കുട്ടികൾക്ക് വാക്സിൻ ലഭിക്കും.

12 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്ക് സാധാരണയായി ഫൈസർ വാക്സിൻ നൽകുന്നത് തുടരുമെന്നും സേഹ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 800 50 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്

അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലെ കോവിഡ് വാക്സിനേഷൻ സെന്ററുകൾ

അൽ മുഷ്രിഫ് ചിൽഡ്രൻസ് സ്പെഷ്യാലിറ്റി സെന്റർ

മജ്‌ലിസ് അൽ മുഷ്രിഫ്

മജ്‌ലിസ് അൽ മൻഹൽ

മജ്‌ലിസ് അൽ ബതീൻ

അൽ ഐൻ കൺവെൻഷൻ സെന്ററിലെ സേഹ കോവിഡ് വാക്സിനേഷൻ സെന്ററുകൾ

അൽ തോവയ്യ ചിൽഡ്രൻസ് സ്പെഷ്യാലിറ്റി സെന്റർ

മജ്‌ലിസ് ഫലജ് ഹസാ

അൽ ദഫ്ര

മജ്‌ലിസ് ഡാൽമ

മജ്‌ലിസ് ഗയാതി

മജ്‌ലിസ് അൽ മർഫ

മജ്‌ലിസ് ലിവ

മജ്‌ലിസ് അൽസിലാ

അൽ-ദഫ്ര ഫാമിലി മെഡിസിൻ സെന്റർ

അൽ-ദഫ്ര അസോസിയേഷൻ ഹാളിലെ സേഹ കോവിഡ് -19 വാക്സിനേഷൻ സെന്റർ

Courtesy : Khaleej times

error: Content is protected !!